ആറ്റിങ്ങൽ:കൊവിഡ് രണ്ടാം ഘട്ട വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പട്ടണത്തിലെ മുസ്ലീം,ക്രൈസ്തവ പുരോഹിതൻമാരും ഭാരവാഹികളുമായി നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി കൂടിക്കാഴ്ച്ച നടത്തി. കൊവിഡ് നിർദ്ദേശങ്ങൾ പൂർണമായി പാലിക്കുമെന്ന് ഭാരവാഹികൾ ഉറപ്പ് നൽകി.