ചൊവ്വര : റെയിൽവേ സ്‌റ്റേഷനു സമീപം പൊന്നൻചേരി വീട്ടിൽ പരമുവിന്റെ മകൻ പി.പി. പ്രകാശൻ (62) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: ശാമിലി, ശരത്കുമാർ. മരുമകൻ: സുജിത്.