vargheese

തിരുവനന്തപുരം: റിട്ട ജില്ലാ ആൻഡ് സെഷൻസ് ജഡ്ജി അവിട്ടം റോ‌ഡ് എ.ആർ.ആർ.എ -130 മനയിട വീട്ടിൽ വർഗീസ് എം.മാത്യു(89) നിര്യാതനായി. ഭാര്യ : പരേതയായ തങ്കമ്മ വർഗീസ്. മകൻ: ഡോ.സന്ദീപ് മാത്യൂസ് (യു.കെ.) മരുമകൾ :റീന

സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് 3 ന് പാളയം സെന്റ് ജോ‌ർജ്ജ് കത്തീഡ്രൽ പള്ളിയുടെ പാറ്രൂർ സെമിത്തേരിയിൽ.