radha78

ഉദയംപേരൂർ: കണ്ണാം ചേരിൽ രാധ (78 ) നിര്യാതയായി. ആദ്യകാല സി.പി.എം പ്രവർത്തകനും ഉദയംപേരൂർ പഞ്ചായത്ത് അംഗവുമായിരുന്ന വി ദാസന്റെ ഭാര്യയാണ്. മക്കൾ: ഷിനോജ്,​ ഷിജിൻ ദാസ്. മരുമക്കൾ: ഷൈനി, ദീപ