വടവുകോട്: ചേമ്പിയത്തിൽ വീട്ടിൽ കാർത്ത്യായനി (74) നിര്യാതയായി. ഭർത്താവ്: കുഞ്ഞോൽ. മക്കൾ: പ്രകാശൻ, സജീവൻ, പ്രസാദ്, പ്രദീപ്, പ്രശാന്ത്