pathmakshiyamma

ഭഗവതിപ്പടി : കൊയ്പ്പള്ളി കാരാഴ്മ പാറയിൽ വേലിയകത്ത് പരേതനായ വേലായുധൻപിള്ളയുടെ ഭാര്യ പത്മാക്ഷിയമ്മ (82) നിര്യാതയായി. മക്കൾ :ചന്ദ്രൻ പിള്ള, രാധമ്മ. മരുമക്കൾ : പരേതനായ ശിവശങ്കരപ്പിള്ള, വിജയലക്ഷ്മി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്.