ambala

അമ്പലപ്പുഴ: നീർക്കുന്നം വയലാറ്റുമഠം (ഗായത്രി) വി.എസ്.ശംഭു പോറ്റി (നാരായണൻ പോറ്റി, 68) നിര്യാതനായി. ഭാര്യ: പരേതയായ ഗായത്രി. മകൻ:വിഷ്ണു. മരുമകൾ: ശ്രീവിദ്യ.