cpim

കല്ലമ്പലം : നാവായിക്കുളം ഗ്രാമ പഞ്ചായത്ത്‌ അംഗവും സി.പി.എം മരുതിക്കുന്ന് ബ്രാഞ്ച് സെക്രട്ടറിയുമായ സഫറുള്ളയെയും ബ്രാഞ്ച് അംഗം ഷമീറിനെയും സി.പിഎമ്മിൽ നിന്നും പുറത്താക്കി.സംഘടന വിരുദ്ധ പ്രവർത്തനം നടത്തിയതിനാലാണ് പുറത്താക്കിയതതെന്ന് പാർട്ടി കിളിമാനൂർ ഏരിയ കമ്മിറ്റി സെക്രട്ടറി എസ്. ജയചന്ദ്രൻ അറിയിച്ചു.