rethnamma

വട്ടിയൂർക്കാവ് :കുലശേഖരം കെ. കെ. പി നഗർ ലെയ്ൻ 3 ൽ രത്നമ്മ (77)നിര്യാതയായി.
മകൾ ബിന്ദു.മരുമകൻ ഗോപകുമാർ.സഞ്ചയനം ഞായറാഴ്ച 8 ന്.