apr25a

ആറ്റിങ്ങൽ: വലിയകുന്ന് ഗസ്റ്റ് ഹൗസിന് സമീപം ആർ.എസ്. നിവാസിൽ പരേതനായ മുത്തയ്യന്റെ ഭാര്യ മറിയാമ്മ( 89) നിര്യാതയായി. മക്കൾ: ബേബിച്ചൻ, കുഞ്ഞുമോൻ, ജോയിച്ചൻ, പരേതനായ പൊന്നച്ചൻ. മരുമകൻ: ആന്റണി.