photo

പാലോട്: പയറ്റടി പാറമുകൾ വീട്ടിൽ ജയചന്ദ്രൻ (ബിജു, 36 ) നിര്യാതനായി. കവിതയാണ് ഭാര്യ.രമണി മാതാവും ഷൈനി, സൗമ്യ എന്നിവർ സഹോദരങ്ങളുമാണ്.

സഞ്ചയനം വ്യാഴം രാവിലെ 9 ന്.