പാലോട്: ഞാറനീലി മണ്ണാന്തല ശ്രീലക്ഷ്മിയിൽ ജി .പുരുഷോത്തമൻ നായർ (76) നിര്യാതനായി. ഭാര്യ: പരേതയായ സുകുമാരിയമ്മ. മക്കൾ: പി .ജി സുരേഷ് ( ഗൾഫ് ), പി .ജി സുമേഷ് ( ഗൾഫ് ). മരുമക്കൾ: എൽ .എം. സുനിത, ജി .ടി .നിഷ ( എസ്കെവി എച്ച്എസ്എസ് നന്ദിയോട് ). സഞ്ചയനം: വ്യാഴം രാവിലെ 9 ന്.