പെരുമ്പാവൂർ: പെരുമ്പാവൂർ മാവുംകുടി വീട്ടിൽ പരേതനായ കാവലന്റെ ഭാര്യ കാളി (80) നിര്യാതയായി. മക്കൾ: തങ്കമ്മ, ദേവി, കാർത്തു, അമ്മിണി, സരസു, സതി, സാജു. മരുമക്കൾ: കുട്ടപ്പൻ, കുട്ടപ്പൻ, കുമാരൻ, ക്യഷ്ണൻകുട്ടി, അയ്യപ്പൻകുട്ടി, അപ്പു, പ്രീത സാജു.