ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരത്തിൽ 141 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതിൽ 14 പേർ ആശുപത്രിയിലും ഒരാൾ കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിലും 126 പേർ ഹോം ഐസൊലേഷനിലും കഴിയുകയാണെന്ന് നഗരസഭാ ആരോഗ്യ വിഭാഗം അറിയിച്ചു.