shobanan-pilla

പെരുമ്പാവൂർ: കാഞ്ഞിരക്കാട് പറമ്പത്ത് കോളനിയിൽ നാടുവാണി വീട്ടിൽ ശോഭനൻ പിള്ള (54) നിര്യാതനായി. ഭാര്യ:ഇന്ദു, മക്കൾ: ശോഭ കുമാർ, ശോഭിത.