ഉദയംപേരൂർ: ആഞ്ഞിലിക്കൽ തെക്കേടത്ത് അബ്രഹാം (91) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യാമ്മ. മക്കൾ: പരേതയായ സൂസമ്മ, തങ്കമ്മ, പരേതയായ മേരി, ജോയ് (റെയിൽവേ), പരേതയായ സാലി, മോളി, ബെന്നി (പത്രം ഏജന്റ് ). മരുമക്കൾ: ചാക്കോ (റിട്ട. ടെൽക്ക് ) കിരിയാന്തൻ ശോഭ , പരേതനായ തോമസ് മറോക്കി , കവിത (പത്രം ഏജന്റ് ).