തിരുവനന്തപുരം:സിറ്റിസൺ കൗൺസിൽ അനന്തപുരി സംഘടിപ്പിച്ച പുതുവസ്ത്രം-റംസാൻ കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം വള്ളക്കടവ് ഐക്യവേദി ഹാളിൽ സൂര്യകൃഷ്ണമൂർത്തി നിർവഹിച്ചു.കരമന ചീഫ് ഇമാം ഷംസുദീൻ മൗലവി,ഗായകൻ അൻവർ സാദത്ത്,കൗൺസിൽ പ്രസിഡന്റ രാഗം റഹീം,ജനറൽ സെക്രട്ടറി അൽഹാജ്,എസ്.അബ്ദുൾ റഷീദ് എന്നിവർ പങ്കെടുത്തു.