തിരുവനന്തപുരം:കാസർഗോഡ് മുതൽ കന്യാകുമാരി വരെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരെ ഉൾപ്പെടുത്തി തിരുവനന്തപുരം ആസ്ഥാനമാക്കി 'സൗഹൃദചെപ്പ് ' എന്ന പേരിൽ വാട്സ്ആപ് കൂട്ടായ്മ രൂപീകരിച്ചു. നിർദ്ധനരെ സഹായിക്കുക,രക്തദാനം എന്നീ ലക്ഷ്യങ്ങളാണ് സംഘടനയ്ക്കുള്ളത്.എസ്.രവീന്ദ്രൻ നായർ വട്ടിയൂർക്കാവ്,വിജയകുമാർ അനുഗ്രഹ ശ്രീകാര്യം,അനിൽ സരസ് നെയ്യാറ്റിൻകര എന്നിവരാണ് ഭാരവാഹികൾ.