തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ജില്ലയിലൊട്ടാകെ ഇന്നലെ 1964 കേസുകൾ രജിസ്റ്റർ ചെയ്‌തു. സിറ്റിയിൽ 191 പേരും റൂറലിൽ 52പേരും അറസ്റ്റിലായി. 22 വാഹനങ്ങളും കസ്റ്റഡിയിലെടുത്തു.