ശ്രീകാര്യം: പാറോട്ടുകോണത്തെ മണ്ണ് മ്യൂസിയത്തിൽ കൊവിഡ് സാഹചര്യത്തിൽ നേരത്തെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരുന്നതിനാൽ മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പരിശീലന പരിപാടി ഉണ്ടായിരിക്കില്ലെന്ന് പ്രിൻസിപ്പൽ സോയിൽ കെമിസ്റ്റ് ബിന്ദു​ ​രാ​ജ​ഗോ​പാൽ​ ​അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2541776 എന്ന നമ്പരിൽ ബന്ധപ്പെടേണ്ടതാണ്.