lonakkutty

വൈപ്പിൻ: മനക്കപ്പടി കൊമ്പത്ത്കടവ് പട്ടേരി ലോനക്കുട്ടി (97)നിര്യാതനായി. ഭാര്യ: ചെങ്ങല്ലൂർ പടിക്കാട്ടുകാരൻ കുടുംബാംഗം റോസി. മക്കൾ: ജോയ്, മേരി, ആനി, ആന്റണി, ഡെയ്‌സി, ബേബി. മരുമക്കൾ: ഏല്യാമ്മ, തോമസ്, വർഗീസ്, അൽഫോൻസ, പരേതനായ ജോസഫ്.