തഴവ: കൊവിഡ് ബാധിച്ച് വീട്ടമ്മ മരിച്ചു. കുലശേഖരപുരം ആദിനാട് വടക്ക് മണ്ണൂർ കിഴക്കതിൽ ശശിധരന്റെ ഭാര്യ സരസമ്മയാണ് (67) മരിച്ചത്. മകൻ: ബിജു. മരുമകൾ: ആതിര ബേബി.