കോവളം: കുന്നുംപാറ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ചിത്രാപൗർണമി ദിനമായ ഇന്ന് രാവിലെ 7 മുതൽ ചിത്തിരപുത്തിര നായിനാർ കഥാപാരായണം ഉണ്ടായിരിക്കും. പാരായണത്തിന് പാച്ചല്ലൂർ തെറ്റിത്തറയിൽ തങ്കം നേതൃത്വം നൽകും