ചിരട്ടക്കോണം: കുന്നത്ത് പീടികയിൽ പരേതനായ ജി. കുട്ടിയുടെ ഭാര്യ തങ്കമ്മക്കുട്ടി (86) നിര്യാതയായി . മക്കൾ: കെ. ലൈലാമണി (റിട്ട. പ്രിൻസിപ്പൽ, ആർ.വി.വി എച്ച്.എസ്.എസ്, വാളകം), വർഗീസ്.ജി. കുട്ടി, ജെയിംസ്. ജി. കുട്ടി (മുൻ പഞ്ചായത്തംഗം), ടി.കെ. ഷാജി, ടി.കെ. ഷൈനി, സജീവ്.ജി. കുട്ടി (യു.എസ്.എ). മരുമക്കൾ: ബാബു പൊന്നച്ചൻ (റിട്ട. സീനിയർ മാനേജർ, എസ്.ബി.ടി), മോളി വർഗീസ്, സീന ജെയിംസ്, സജ്ലി, പി.എ. മാത്യൂസ്, ജോളി (യു.എസ്.എ).