ബാലരാമപുരം: കൊവിഡ് വാക്സിൻ ഓൺലൈൻ ആയി ബുക്ക് ചെയ്യാൻ ബുദ്ധിമുട്ട് നേരിടുന്നവർക്കായി കല്ലുംമൂട് നവഭാവന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് പൊതുജനങ്ങൾക്കായി ഹെൽപ്പ് ടെസ്ക് ആരംഭിച്ചു. ബന്ധപ്പെടേണ്ട നമ്പറുകൾ: പ്രവീൺ -9446308719, രാജേഷ് -9567560105, രാഹുൽ - 9895449986, അരുൺ -9400782567,നന്ദു – 9946470460, അരുൺ -8590447674.