s

തിരുവനന്തപുരം:കൊവിഡ് രണ്ടാം ഘട്ട വ്യാപനത്തിന്റെ ഭാഗമായി രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ എല്ലാ ആംബുലൻസ് ഉടമസ്ഥരും ഡ്രൈവർമാരും വേർതിരിക്കപ്പെട്ട കംപാർട്ടുമെന്റുകളുള്ള ടാക്സികളും എത്രയും വേഗം www.covid19jagratha.kerala.nic.in എന്ന വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. നിലവിൽ രജിസ്‌ട്രേഷനുള്ള വാഹനങ്ങൾ നിലനിറുത്തിയിട്ടുണ്ട്.