മുടപുരം:അഴൂർ താന്നിവിളവീട്ടിൽ പരേതനായ സുകുമാരന്റെ ഭാര്യ രാധ ( 84 ) നിര്യാതയായി. മക്കൾ :സുരേന്ദ്രൻ ,ദുഷ്യന്തൻ, ലതിക ,രവി,അനിത ,രേഖ .മരുമക്കൾ :ശ്യാമള ,ബാലചന്ദ്രൻ ,മഞ്ജു,കൊച്ചുമണി,പ്രഭാഷ്,പരേതയായ ഗിരിജ .