തിരുവനന്തപുരം: വാട്ടർ അതോറിട്ടിയുടെ നെട്ടയം,മണലയം,പാറാമല ഉപരിതല ശുദ്ധജല സംഭരണിയിൽ വൃത്തിയാക്കൽ ജോലികൾ നടക്കുന്നതിനാൽ വാട്ടർ അതോറിട്ടിയുടെ തിരുമല കരമന സെക്ഷനുകളുടെ പരിധിയിൽ വരുന്ന കാച്ചാണി വാർഡ്,നെല്ലിവിള,കീഴിക്കോണം,നെട്ടയം പടയണി റോഡ്,പുലരി നഗർ,വേറ്റിക്കോണം,പേരൂർക്കട,മണികണ്ഠേശ്വരം, ചീനിക്കോണം, അയോദ്ധ്യാനഗർ,ഇരുകുന്നം,മണ്ണാമൂല,വഴയില,ആയൂർക്കോണം,രാധാകൃഷ്ണ ലെയിൻ,എം.ജി.നഗർ,ഇന്ദിരാ നഗർ,തൃക്കണ്ണാപുരം,മുടവൻമുഗൾ,തമലം,ത്രിവിക്രമംഗലം,കുന്നപ്പുഴ,എസ്റ്റേറ്റ്,സത്യൻ നഗർ,പൂഴിക്കുന്ന് എന്നിവിടങ്ങളിൽ നാളെ(28) ജലവിതരണം തടസ്സപ്പെടാൻ സാദ്ധ്യതയുണ്ടെന്ന് വാട്ടർ അതോറിട്ടി അറിയിച്ചു.