photo

പാലോട്: കോവിഡ് ബാധിച്ച് പി.ഡബ്ലി.യു.ഡി. കോൺട്രാക്ടർ ഇളവട്ടം സഞ്ജയ് ഭവനിൽ എസ്.കെ.അനിൽകുമാർ (49) മരിച്ചു.ഭാര്യ രഞ്ജിത (പി.എസ്.സി, തിരുവനന്തപുരം ).മക്കൾ: ശ്രേയ, സഞ്ജയ്.

സഞ്ചയനം: വെള്ളി രാവിലെ 9 ന് ആനക്കുഴിയിലെ കുടുംബ വീട്ടിൽ.