charamam

മലയിൻകീഴ് : കരിപ്പൂര് രേവതിയിൽ രാധാകൃഷ്ണന്റെ ഭാര്യ ഗീതകുമാരി(52)നിര്യാതയായി.മകൾ :അമിതകൃഷ്ണൻ.സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30 ന് അന്തിയൂർക്കോണം ശാന്തിനഗർ സ്വപ്ന ഭവനിൽ.