തിരുവനന്തപുരം: കൺസ്യൂമർ ഫെഡിലെ മുഴുവൻ ജീവനക്കാരെയും വാക്‌സിൻ ചലഞ്ചിന്റെ ഭാഗമാക്കി മാറ്റാനും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർവാത്മനാ പങ്കാളികളാവാനും തീരുമാനിച്ചതായി അസോസിയേഷൻ (സി.ഐ.ടി.യു) സംസ്ഥാന പ്രസിഡന്റ് നന്ദകുമാർ,​ ജനറൽ സെക്രട്ടറി,​ കെ.ജെ. ജിജു എന്നിവർ അറിയിച്ചു.