തിരുവനന്തപുരം: ശ്രീ പഴഞ്ചിറ ദേവി ക്ഷേത്ര ട്രസ്റ്റ് ബോർഡ് യോഗം ക്ഷേത്ര ചെയർമാൻ ആർ.സനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ മകയിരം ഒാഡിറ്റോറിയത്തിൽകൂടിയ യോഗത്തിൽ 44വർഷമായി ക്ഷേത്ര മേൽശാന്തിയായി സേവനമനുഷ്ഠിച്ചിരുന്ന സുബ്രഹ്മണ്യൻ പോറ്റിയുടെ നിര്യാണത്തിൽ അനുശോചിച്ചു.