faisal

തിരുവനന്തപുരം:കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ ഏർപ്പെടുത്തിയ റംസാൻ റിലീഫ് കിറ്റുകളുടെ രണ്ടാംഘട്ട വിതരണോദ്ഘാടനം നൂറുൽ ഇസ്ലാം യൂണിവേഴ്സിറ്റി പ്രോ. വൈസ് ചാൻസലറും നിംസ് മെഡിസിറ്റി എം.ഡിയുമായ എം.എസ്.ഫൈസൽഖാൻ നിർവഹിച്ചു. ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയാർ,ബീമാപ്പള്ളി സക്കീർ,എം.മുഹമ്മദ് മാഹീൻ,അഡ്വ.ജെ.എം.മുസ്തഫ,കുളപ്പട അബൂബക്കർ എന്നിവർ സംസാരിച്ചു.