താണ: ഗവണ്മെന്റ് ആയുർവേദ ആശുപത്രിക്ക് സമീപം സായി സംഗീതിൽ കണ്ണൂർ എസ്.എൻ കോളേജ് റിട്ടയേർഡ് പ്രൊഫസർ ഗീത സുരേന്ദ്രൻ (69) നിര്യാതയായി. പരേതരായ പി.ഡബ്ല്യു. റിട്ടയർഡ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എ.വി. സുരേന്ദ്രന്റെ ഭാര്യയും റിട്ടയേർഡ് ഡെപ്യൂട്ടി കളക്ടർ ഒ.സി. കൃഷ്ണൻ നായരുടെ (തിരുവങ്ങാട്) മകളുമാണ്. കക്കാട് ഷിർദ്ദി സായി ബാബ മന്ദിരം സിക്രട്ടറി ആണ്. മകൾ: സായി പ്രിയ (അബുദാബി). മരുമകൻ: രജിത്ത് (അബുദാബി).