നെയ്യാറ്റിൻകര:നെയ്യാറ്റിൻകര നഗരസഭയിലെ 5 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളായി.കൃഷ്ണപുരം, ആലുംമൂട്, വ്ലാങ്ങാമുറി, മുട്ടയ്ക്കാട്,ആലംപൊറ്റ എന്നീ വാർഡുകളാണ് കണ്ടെയ്ൻമെന്റ് സോൺ പട്ടികയിലുള്ളത്. മൂന്നുകല്ലിൻമൂട് വാർഡിലെ കാരംവിള പ്രദേശമാണ് മൈക്രോകണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുള്ളത്.