hershal


നാല് വർഷത്തിനിടെ ഒൻപതുവയസുകാരൻ ഹെർഷൽ ദീപ്തെ വരച്ചത് മൂവായിരത്തോളം ചിത്രങ്ങൾ. കാറൽ മാക്സും ഐൻസ്റ്റീനും സിഗ്മണ്ട് ഫ്രോയ‌്ഡും വരെ ഹെർഷലിന്റെ വരകളിൽ ജീവനുള്ള ചിത്രങ്ങളാകും. വീഡിയോ : എ. ആർ.സി. അരുൺ