കിളിമാനൂർ: വെള്ളല്ലൂർ ഏറപുത്തൻവീട്ടിൽ കൃഷ്ണപിള്ള ( 79 )നിര്യാതനായി .ഭാര്യ :പരേതയായ രാധമ്മ. മക്കൾ :ഷീല, ബൈജു, ഷീജ . മരുമക്കൾ: രാധാകൃഷ്ണൻ , അഞ്ജ സുരേഷ്. സഞ്ചയനം വെള്ളിയാഴ്ച.