പൂവച്ചൽ:ആലമുക്ക് പി.എ.ജെ ഹൗസിൽ പരേതനായ അല്ലസിന്റെ ഭാര്യ ആഗ്നസ്(74)നിര്യാതയായി.മക്കൾ:ഷീല,ഗീത,ജോയി,ബിന്ദു, സജീവ്.മരുമക്കൾ:സത്യനേശൻ,ശൈലജ,രാജൻ,പ്രിൻസി,പരേതനായ ജോണി.