ബി.ജെ.പി ഒ.ബി.സി മോർച്ച ദേശീയ സെക്രട്ടറിമാരിലൊരാളായി പുഞ്ചക്കരി സുരേന്ദ്രനെ ദേശീയ അദ്ധ്യക്ഷൻ ഡോ.കെ.ലക്ഷ്മൺ നാമനിർദ്ദേശം ചെയ്തു.
തിരുവനന്തപുരം: ബി.ജെ.പി ഒ.ബി.സി മോർച്ച ദേശീയ സെക്രട്ടറിമാരിലൊരാളായി പുഞ്ചക്കരി സുരേന്ദ്രനെ ദേശീയ അദ്ധ്യക്ഷൻ ഡോ.കെ.ലക്ഷ്മൺ നാമനിർദ്ദേശം ചെയ്തു. ഒ.ബി.സി മോർച്ച സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.