ആറ്റിങ്ങൽ:കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജില്ലാ ചുമട്ടു തൊഴിലാളി കോൺഗ്രസ് മേയ് ഒന്നിന് നടത്താനിരുന്ന റാലി വേണ്ടെന്നു വച്ചതായി പ്രസിഡന്റ് വർക്കല കഹാർ,ജനറൽ സെക്രട്ടറി വി.എസ്.അജിത് കുമാർ എന്നിവർ അറിയിച്ചു.