പൂവച്ചൽ:കൊവിഡ് ബാധിച്ച് പൂവച്ചലിൽ ഒരാൾ മരിച്ചു.ഉറിയാക്കോട് പൊന്നെടുത്തകുഴി പൂമല തടത്തരികത്ത് വീട്ടിൽ അനിലറ്റ്(70)ആണ് മരിച്ചത്.മക്കൾ:സിന്ധു.ശശി.മരുമക്കൾ:ദാസൻ,പ്രമീള.