വർക്കല:പുന്നമൂട് സർഗവേദിയുടെ സംഗീത സംഗമം 9ന് വൈകിട്ട് 3ന് വർക്കല സീക്കോ കോളേജിൽ പ്രൊഫ.ഗേളി ഷാഹിദിന്റെ അദ്ധ്യക്ഷതയിൽ നടക്കും.