വക്കം: കേരളകൗമുദിയുടെ 110 -ാം വാർഷികത്തോടനുബന്ധിച്ച് ഇന്ന് വക്കത്ത് നടക്കാനിരുന്ന ആതുര സേവന രംഗത്തെ പ്രവർത്തകരെ ആദരിക്കുന്ന ചടങ്ങ് മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനമെന്ന് സംഘാടകർ അറിയിച്ചു.