ചാലാട്: തെക്കൻ മണലിൽ തൈക്കണ്ടി ഹൗസിൽ പരേതനായ തൈക്കണ്ടി ശശിധരന്റെ മകൾ മിനി (36) പഞ്ചാബി റോഡിലുളള തണ്ടേൻ ഹൗസിൽ നിര്യാതയായി. ഭർത്താവ്: പ്രവീൺ. അമ്മ: പ്രേമലത. സഹോദരി: സിനി. സഞ്ചയനം വ്യാഴാഴ്ച