gopi-75

പറവൂർ: തത്തപ്പിള്ളി പൂത്തേടത്ത് പി.കെ. ഗോപി (85) നിര്യാതനായി. തത്തപ്പിള്ളി ശ്രീഘണ്ഠാകർണ്ണൻ ക്ഷേത്ര സമിതി മുൻ പ്രസിഡന്റാണ്. ഭാര്യ: ചിന്നമ്മ. മക്കൾ: ലൈജു, ലിജു, സിജു. മരുമക്കൾ: ബുവന, ദീപ്തി.