വർക്കല: വർക്കല നഗരസഭ പ്രദേശത്ത്‌ ഇന്നലെ 8 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.വർക്കല താലൂക്ക് ആശുപത്രിയിൽ 113 പേർക്ക് ആർ.ടി.പി. സി.ആർ. ടെസ്റ്റ് നടത്തി. 214 പേർക്കാണ് വാക്സിനേഷൻ നൽകിയത്. 116 പേർ കൊവിഡ് ചികിത്സയിലാണെന്ന് വർക്കല താലൂക്ക് ആശുപത്രി അധികൃതർ അറിയിച്ചു.