1

പൂവാർ: പുതിയതുറ വണ്ടാഴ നിന്ന രത്നിവാസിൽ ഡി. സുധാകരൻ (61) നിര്യാതനായി.ഭാര്യ: ഷീല.മക്കൾ: അഞ്ജിത.എസ്.എസ്, അനൂപ് എസ്.എസ്, അരവിന്ദ് എസ്.എസ്. മരുമകൻ: അനീഷ്.സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.

ഫോട്ടോ :ഡി.സുധാകരൻ.