കാട്ടാക്കട:കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കേരളത്തിൽ ആന്റിനർക്കോട്ടിക് ആക്ഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ആയിരം വോളന്റിയർമാരെ കണ്ടെത്തുമെന്ന് ഡയറക്ടർ കള്ളിക്കാട് ബാബു അറിയിച്ചു.യോഗത്തിൽ ഡോ.ഷാജി പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു.ഡയറക്ടർ കള്ളിക്കാട് ബാബു,ഡോ.രശ്മി, മഹേഷ്,ജയലക്ഷ്മി,സാജു,വിനോദ് തുടങ്ങിയവർ സംസാിച്ചു.