തിരുവനന്തപുരം: ഓട്ടോമോട്ടീവ് എൻജിൻ റിപ്പയർ ടെക്നീഷ്യൻ, ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്, ഫാഷൻ ഡിസൈനർ, അനിമേറ്റർ, അസിസ്റ്റന്റ് ബ്യൂട്ടി തെറാപ്പിസ്റ്റ്, മ്യൂച്ചൽ ഫണ്ട് ഏജന്റ്, റീട്ടൈൽ സെയിൽസ് അസോസിയേറ്റ്, ഡ്രാഫ്റ്റ്സ്മാൻ മെക്കാനിക്കൽ കാഡ് എന്നീ കോഴ്സുകളിലേക്ക് അസാപ് (അഡിഷണൽ സ്‌കിൽ അക്വസിഷൻ പ്രോഗ്രാം) അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ അസാപിന്റെ വിവിധ സ്‌കിൽ ഡെവലപ്‌മെന്റ് സെന്ററുളിലാണ് കോഴ്സ് നടത്തുക. ഇന്റേൺഷിപ്പും പ്ലേസ്‌മെന്റ് അസിസ്റ്റൻസും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് http://asapkerala.gov.in. ഫോൺ: ആറ്റിങ്ങൽ
9495999618, വെഞ്ഞാറമൂട് 9495999779, നെടുമങ്ങാട് 9495999617, ശ്രീകാര്യം 9495999668, തൈക്കാട് 9495999774, കമലേശ്വരം 9495999716, വെങ്ങാനൂർ 9495999765, നെയ്യാറ്റിൻകര 8075549658, കാട്ടാക്കട 9495501384 .