kerala

തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജുകളിലും കോഴിക്കോട്ടെ സ്വാശ്രയ കോളേജായ മിംസ് കോളേജ് ഒഫ് അലൈഡ് ഹെൽത്ത് സയൻസിലും എം.എസ് സി എം.എൽ.ടി കോഴ്സിലേക്ക് അപേക്ഷിച്ചവരുടെ പ്രാഥമിക പരിശോധനയ്ക്കു ശേഷമുള്ള വിവരങ്ങൾ www.lbscetnre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. മേയ് മൂന്നിന് വൈകിട്ട് അഞ്ചുമണി വരെ ആവശ്യമുള്ള രേഖകൾ സമർപ്പിക്കാനാകും. ഫോൺ: 04712560363, 364.